Suresh Gopi | അംബേദ്ക്കർ കോളനിയിലെ കുടുംബത്തിന് വീട് പണിത് നൽകി രാജ്യസഭാ എം പി സുരേഷ് ഗോപി
2019-02-10
22
ജാതി വിവേചനം കൊണ്ടും സർക്കാറിന്റെ നീധി നിഷേധത്തിന്റെ പേരിലും പാലക്കാട് ദുരിതമനുഭവിച്ച ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ കുടുംബത്തിന് വീട് പണിത് നൽകി രാജ്യസഭാ എം പി സുരേഷ് ഗോപി.